ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 7, 2019

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ ജലന്ധര്‍ രൂപത. വൈദികര്‍ക്കും വിശ്വാസികള്‍ക്കും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ഇത് സംബന്ധിച്ച സന്ദേശം അയച്ചു. പീഡനക്കേസിലെ സത്യം പുറത്തുവരാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആഗ്നലോ ഗ്രേഷ്യസിന്റെ ആഹ്വാനം.

ചൊവ്വാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞാണ് ഡി.ജി.പി അനുമതി നല്‍കിയത്. കുറ്റപത്രം വൈകുന്നതിനെതിവെ കന്യാസ്ത്രീകള്‍ വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കെയാണ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കുന്നത്.



from mangalam.com http://bit.ly/2WOMiBR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages