ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയെന്ന് പ്രചാരണം; നിഷേധിച്ച് ഭാര്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 27, 2019

ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതിയെന്ന് പ്രചാരണം; നിഷേധിച്ച് ഭാര്യ

ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ താൻ ഗാർഹിക പീഡന പരാതി നൽകിയെന്ന പ്രചാരണത്തിനെതിരെ ഭാര്യ നീതി ദേബ് രംഗത്ത്. താൻ പരാതി നൽകിയെന്ന വാർത്ത അസംബന്ധവും അപവാദ പ്രചാരണവുമാണെന്ന് നിതീ ദേബ് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. അപവാദങ്ങൾ വായിൽ നിന്ന് വരുന്നതല്ല, വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി വൃത്തികzട്ടതും നിന്ദ്യവും രോഗം ബാധിച്ചതുമായ മനസ്സുകൾ പടച്ച് വിടുന്ന അപവാദങ്ങളാണിതെന്നും നിതീ ദേബ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജനസ്വാധീനമുള്ളവർക്കെതിരെ രാഷ്ട്രീയ നേട്ടത്തിനായി പണം നൽകിയാണ് ഇത്തരം അപവാദ പ്രചാരണം നടത്തുന്നതെന്നും അവർ വ്യക്തമാക്കി. ഫെയ്സ്ബുക്കിലൂടെ ബിപ്ലബ് ദേബിനെതിരെ അപവാദ പ്രചാരണം നടത്തിയതിന് അനുപം പോൾ എന്നയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ത്രിപുര പോലീസ് അറിയിച്ചു. ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പരാതി നൽകുകയും വിവാഹ മോചനത്തിന് അപേക്ഷ നൽകിയതായുമുള്ള വാർത്തകർ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. Content Highlights:Biplab Debs Wife Posts On Facebook To Deny Domestic Violence "Rumours"


from mathrubhumi.latestnews.rssfeed http://bit.ly/2IN1mx1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages