മുംബൈയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ന് തിങ്കളാഴ്ച ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിനുപുറമെ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനും അവധിയാണ്. കമ്മോഡിറ്റി, മെറ്റൽ, ബുള്ളിയൻ വിപണികൾക്കും അവധിയാണ്. ഏപ്രിൽ 26ന് വെള്ളിയാഴ്ച സെൻസെക്സ് 336 പോയന്റും നിഫ്റ്റി 112 പോയന്റും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. BSE, NSE shut today as Mumbai goes to polls
from mathrubhumi.latestnews.rssfeed http://bit.ly/2vt5U2V
via
IFTTT
No comments:
Post a Comment