എഎപി-കോണ്‍ഗ്രസ് സഖ്യം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

എഎപി-കോണ്‍ഗ്രസ് സഖ്യം: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി -കോണ്‍ഗ്രസ് സഖ്യത്തിലേക്ക്. ഇതുമായി ബന്ധപ്പെട്ട തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേരുകയാണ്. സഖ്യത്തിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് സൂചന.

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദിക്ഷിത്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പി.സി ചാക്കോ, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് . ഡല്‍ഹിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം രാഹുലിന്റെ വസതിയില്‍ എത്തിയിട്ടുണ്ട്.

ഡല്‍ഹിക്കു പുറമേ ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഡല്‍ഹിയിലെ ഏഴില്‍ മൂന്നു സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും. 2014ലെ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകളും ബി.ജെ.പി സ്വന്തമാക്കിയിരുന്നു. ഹരിയാനയില്‍ എഎപിക്ക് ഒരു സീറ്റ് നല്‍കാനാണ് കോണ്‍ഗ്രസ് നീക്കം.



from mangalam.com http://bit.ly/2IeZAnb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages