തൊടുപുഴയില്‍ ഏഴുവയസസുകാരന്‍ അതിക്രൂരത ഏറ്റുവാങ്ങി മരണത്തിനു കീഴടങ്ങിയ സംഭവം നൊമ്പരമായി കഴിയുന്നതിനിടെ സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രംഗത്തെത്തുന്നത്. ഏറ്റവും ഒടുവില്‍ കുഞ്ഞങ്ങളെ വേണ്ടാന്ന് തോന്നിയാല്‍ കൊല്ലരുതേ എന്ന അപേക്ഷയുമായി നടി അഞ്ജലി അമീറും രംഗത്തെത്തിയിരിക്കുകയാണ്.
ആര്‍ക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്ന് തോന്നിയാല്‍ നിങ്ങള്‍ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട. ഒന്ന് ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാമെന്നാണ് അഞ്ജലി അമീര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
from mangalam.com http://bit.ly/2VvSONy
via IFTTT
No comments:
Post a Comment