കോഴിക്കോട്: യോനക്സ് സൺറൈസ് മാതൃഭൂമി ഓൾ ഇന്ത്യ സീനിയർ റാങ്കിങ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള മെയിൻ ഡ്രോയിലെ താരങ്ങളുടെ പട്ടിക സംഘാടകർ പുറത്തുവിട്ടു. പുരുഷ സിംഗിൾസ്, പുരുഷ ഡബിൾസ്, വനിതാ സിംഗിൾസ്, വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലായി 160 താരങ്ങളാണ് മെയിൻ ഡ്രോയിൽ മത്സരിക്കുന്നത്. ഏപ്രിൽ 16 മുതൽ 21 വരെ വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് നടക്കുന്നത്. 18 മുതൽ 21 വരെയുള്ള തീയതികളിലാണ് മെയിൻ ഡ്രോ മത്സരങ്ങളുമാണ് നടക്കുക. 16,17 തിയ്യതികളിൽ യോഗ്യതാ റൗണ്ട് മത്സരങ്ങൾ നടക്കും. മെയിൻ ഡ്രോ പട്ടിക കാണാം Content Highlights:All India National Ranking Badminton Tournament main draw players list
from mathrubhumi.latestnews.rssfeed http://bit.ly/2KxPZKP
via
IFTTT
No comments:
Post a Comment