ന്യൂഡൽഹി: മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ധുവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്നുദിവസത്തെ വിലക്കേർപ്പെടുത്തി. ബിഹാറിലെ കതിഹാറിൽ കഴിഞ്ഞദിവസംനടന്ന റാലിയിൽ നടത്തിയ സാമുദായിക പരാമർശത്തിന്റെ പേരിലാണ് നടപടി. ചൊവ്വാഴ്ച രാവിലെ 10 മുതൽ 72 മണിക്കൂർ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാണ് വിലക്ക്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ താരിഖ് അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിലായിരുന്നു വിവാദ പരാമർശം. Content Highlights:election commission bars navjyoth singh sidhu from election campaign for 72 hours
from mathrubhumi.latestnews.rssfeed http://bit.ly/2IPEwE7
via
IFTTT
No comments:
Post a Comment