അടൂര്‍: പത്തനംതിട്ട അടൂരില്‍ കല്ലാറ്റില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ രണ്ടു പേരും ബന്ധുവുമാണ് മരിച്ചത്. സഹോദരങ്ങളായ അജ്മല്‍ (19), നാസിം (15) ബന്ധുവായ നിയാസ് (19)എന്നിവരാണ് മരിച്ചത്.
from mangalam.com http://bit.ly/2W0QC0T
via IFTTT
No comments:
Post a Comment