ദിനംപ്രതി റോഡ് അപകടങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. റോഡ് സുരക്ഷാ ബോധവത്കരണത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കേരള ട്രാഫിക് പോലീസ്. അമിത വേഗമാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ പെട്ടെന്നുള്ള ബ്രേക്കിടലും ഇത്തരത്തില്‍ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം ഉപയോഗിക്കുന്ന ചാര്‍ട്ട് പങ്കുവെച്ചു കൊണ്ടാണ് കോരള ട്രാഫിക് പോലീസിന്റെ ബോധവത്കരണ പോസ്റ്റ്.
കേരള ട്രാഫിക് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒരു നിശ്ചിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ പിന്നിടുന്ന ദൂരത്തെപ്പറ്റി ലോകമാകമാനം ഉപയോഗിക്കുന്ന ഒരു ചാര്‍ട്ട് ആണിത്.
വാഹനമോടിക്കുന്നയാള്‍ ബ്രേക്കില്‍ കാലമര്‍ത്തുന്ന സമയത്തു വാഹനം സഞ്ചരിക്കുന്ന ദൂരം. ബ്രേക്ക് ചെയ്തതിനു ശേഷം വാഹനം പൂര്‍ണമായി നില്‍ക്കുന്ന ദൂരം
ഈ രണ്ടു കാര്യങ്ങള്‍ ചേരുമ്പോള്‍ ആണ് വാഹനം പൂര്‍ണമായും നിറുത്താന്‍ എടുക്കുന്ന സമയം കണക്കാക്കുന്നത്.
#keraltarafficpolice t#rafficsaftey #roadsaftey #safteytisp
from mangalam.com http://bit.ly/2G7IqFB
via IFTTT
No comments:
Post a Comment