വിജയരാഘവനെ താങ്ങി കോടിയേരിയും; രമ്യയ്‌ക്കെതിരായ പരാമര്‍ശം വളച്ചൊടിച്ചത് തന്നെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 2, 2019

വിജയരാഘവനെ താങ്ങി കോടിയേരിയും; രമ്യയ്‌ക്കെതിരായ പരാമര്‍ശം വളച്ചൊടിച്ചത് തന്നെ

കല്‍പ്പറ്റ : ആലത്തൂരിലെ സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ കുറിച്ച് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയ രാഘവന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രമ്യ ഹരിദാസിനെ വിജയരാഘവന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ഇതിനിടെ, എ. വിജയരാഘവന് എതിരെ നടപടി തേടി കോഴിക്കോട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നൗഷാദ് വനിതാ കമ്മിഷനില്‍ പരാതി നല്‍കി.

അതേസമയം, വിജയരാഘവന്റെ പ്രസ്താവനയെ കുറിച്ച് സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നാണ് കേരത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സിപഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി പ്രതികരിച്ചു.



from mangalam.com https://ift.tt/2UqB6xU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages