തൃപ്രയാർ: ധർമിഷ്ഠനായി വളരാൻ ആശീർവദിച്ച് ആ കുഞ്ഞിന് സുരേഷ് ഗോപി പേരിട്ടു -നൈദിക്. തീരദേശത്തെ പര്യടനത്തിനിടെയാണ് ആലുങ്ങൽ ഷാജി, ദിനി ദമ്പതിമാരുടെ ആറുമാസം പ്രായമുള്ള ആൺകുഞ്ഞിന് പേരിടൽ നടത്തിയത്. ധർമിഷ്ഠൻ എന്നാണ് പേരിന് അർഥം. തളിക്കുളം ത്രിവേണിയിലായിരുന്നു പേരിടൽ.
from mathrubhumi.latestnews.rssfeed http://bit.ly/2OZSpAI
via
IFTTT
No comments:
Post a Comment