അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഇരട്ടകുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി... ദൃശ്യം വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ ഇരട്ടകുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി... ദൃശ്യം വൈറല്‍

അമ്മയുടെ ഗര്‍ഭപാത്രത്തിനകത്ത് കിടന്ന് തമ്മിലടിക്കുന്ന ഇരട്ടകുട്ടികളുടെ സ്‌കാനിംഗ് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ മുഖാമുഖം നോക്കികിടക്കുന്ന ഇരട്ടകുട്ടികള്‍ തമ്മില്‍ അടികൂടുന്നത് വ്യക്തമാണ്. ചൈനയിലാണ് സംഭവം നടന്നത്. നാലുമാസങ്ങല്‍ക്ക് ശേഷം ചൈനയിലെ യിന്‍ചുവാനിലുള്ള ആശുപത്രിയിലായിരുന്നു ഇവരുടെ ജനനം. കഴിഞ്ഞ ഡിസംബറിലെടുത്ത സ്‌കാനിംഗിലാണ് കുട്ടികള്‍ തമ്മിലുള്ള ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.

സാധാരണയായി ഇരട്ട കുട്ടിതകള്‍ ഗര്‍ഭപാത്രത്തിലെ രണ്ടു രണ്ടു അറകളിലായാണ് വളരുന്നത്. ഇങ്ങനെ ഒരേ അറയില്‍ കഴിയുന്നത് അപകടകരമാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 30മില്യണ്‍ കേസുകളില്‍ ഒന്നുമാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ കുട്ടികള്‍ക്ക് ചെറി, സ്‌ട്രോബറി എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്.



from mangalam.com http://bit.ly/2ImB84l
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages