എന്നും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട്; ജി സുകുമാരന്‍ നായര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 23, 2019

എന്നും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാട്; ജി സുകുമാരന്‍ നായര്‍

കോട്ടയം: എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഈ തിരഞ്ഞെടുപ്പില്‍ ആ നിലപാട് പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് പുറമെ വിശ്വാസികള്‍ എവിടെയൊക്കെയുണ്ടോ അവിടെല്ലാം ഇതിന്റെ പ്രതിഫലനമുണ്ടാകും. ശബരിമല വിഷയത്തില്‍ വിശ്വാസവും ,ആചാരവും സംരക്ഷിക്കാനുള്ള ബാദ്ധ്യത എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ട് .അതിനു ദോഷം ചെയ്യാന്‍ ശ്രമിച്ചാല്‍ ജനം പ്രതികരിക്കും ,തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശ്ശേരി സെന്റ് തെരാസസ് സ്‌ക്കൂളില്‍ മകള്‍ക്കൊപ്പം രാവിലെ തന്നെ എത്തി അദ്ദേഹം വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



from mangalam.com http://bit.ly/2UO3b38
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages