ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന് രണ്ടു ദിവസത്തെ പ്രചാരണ വിലക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 20, 2019

ഹിമാചല്‍ പ്രദേശ് ബിജെപി അധ്യക്ഷന് രണ്ടു ദിവസത്തെ പ്രചാരണ വിലക്ക്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചൽ പ്രദേശ് ബിജെപി അധ്യക്ഷൻ സത്പാൽ സിങ് സട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടു ദിവസത്തെ വിലക്കേർപ്പെടുത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ശനിയാഴ്ച രാവിലെ 10 മുതൽ 48 മണിക്കൂറാണ് ഇയാൾക്ക് പ്രചാരണ രംഗത്ത് നിന്ന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിദ്വേഷ പ്രസംഗത്തിന്റെയും മറ്റു പ്രസ്താവനകളുടെയും പേരിൽ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മായാവതി, മേനകാ ഗാന്ധി, അസംഖാൻ തുടങ്ങിയ നേതാക്കളേയും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണത്തിൽ നിന്ന് വിലക്കിയിരുന്നു. Content Highlights:EC bans Satpal Satti from campaigning for 48 hours over using expletive against Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2KU0MPQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages