ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ നല്‍കിയ അപ്പീല്‍ ലണ്ടന്‍ കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 8, 2019

ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ നല്‍കിയ അപ്പീല്‍ ലണ്ടന്‍ കോടതി തള്ളി

ന്യുഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ സമര്‍പ്പിച്ച അപ്പീല്‍ ലണ്ടന്‍ കോടതി തള്ളി. ഇന്ത്യയ്ക്ക് കൈമാറുന്നതിതെിരെയാണ് മല്യ അപ്പീല്‍ നല്‍കിയത്. ബ്രിട്ടീഷ് ഹൈക്കോടതിയാണ് അപേക്ഷ തള്ളിയത്. മല്യയ്ക്ക് സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദേശിച്ചത്.

വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപ വായ്പ എടുത്തശേഷമാണ് മല്യ രാജ്യം വിട്ടത്. ഇതേതുടര്‍ന്ന് മല്യയെ കേന്ദ്രസര്‍ക്കാര്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.



from mangalam.com http://bit.ly/2VujFJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages