കൊളംബോ: ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സ്ഫോടനമുണ്ടായ പള്ളിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ വീണ്ടും ബോംബ് സ്ഫോടനം. പള്ളികളും ആഡംബര ഹോട്ടലുകളുമടക്കം എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. പള്ളിക്ക് സമീപം നിർത്തിയിട്ട വാനിൽ ബോംബ് കണ്ടെത്തിയിരുന്നു. ഈ ബോംബ് നിർവീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Reuters: An explosion went off in a van near a church in Colombo, #SriLanka when bomb squad officials were trying to defuse it. pic.twitter.com/eBpIUKk7Pt — ANI (@ANI) April 22, 2019 Content Highlights:Explosion In Van Near Colombo Church When Officials Were Defusing Bomb
from mathrubhumi.latestnews.rssfeed http://bit.ly/2INJyAR
via
IFTTT
No comments:
Post a Comment