ക്രിക്കറ്റ് കളിക്കിക്കിടെ കുരുങ്ങിയ പന്തെടുക്കാന്‍ ട്രാന്‍ഫോമറില്‍ കയറിയ കുട്ടി ഷോക്കേറ്റു മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 3, 2019

ക്രിക്കറ്റ് കളിക്കിക്കിടെ കുരുങ്ങിയ പന്തെടുക്കാന്‍ ട്രാന്‍ഫോമറില്‍ കയറിയ കുട്ടി ഷോക്കേറ്റു മരിച്ചു

ചെന്നൈ : ക്രിക്കറ്റ് കളിക്കുന്നതിടെ വലയില്‍ കുടുങ്ങിയ പന്തെടുക്കാന്‍ ട്രാന്‍സ്‌ഫോമറില്‍ കയറിയ 14 കാരന്‍ ഷോക്കേറ്റു മരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ്.ഹരിഹരനാണ് മരിച്ചത്. കൊടുങ്ങയൂര്‍ പെരുമാള്‍കോവില്‍ സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

വീടിനടുത്തുള്ള കോര്‍പറേഷന്‍ മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. സമീപത്തെ കെട്ടിട നിര്‍മ്മാണ രംഗത്ത് സ്ഥാപിച്ചിരുന്ന വലയില്‍ പന്ത് കുരുങ്ങിയപ്പോള്‍ ഹരിഹരന്‍ ട്രാന്‍സ്‌ഫോമറല്‍ ചവിട്ടി കയറി അതെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല്‍വഴുതിയപ്പോള്‍ വൈദ്യുതി കേബിളില്‍ കയറിപ്പിടിച്ചതാണ് അപകട കാരണം.

ഷോക്കേറ്റ കുട്ടി തെറിച്ചു വീണു. ശബ്ദംകേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.



from mangalam.com https://ift.tt/2VdPjeA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages