ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം പി.ജയരാജന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 15, 2019

ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം പി.ജയരാജന്

തലശ്ശേരി: മികച്ച ജീവകാരുണ്യപ്രവർത്തകനുള്ള പുരസ്കാരം ഐ.ആർ.പി.സി. ഉപദേശകസമിതി ചെയർമാനും എൽ.ഡി.എഫ്. വടകര മണ്ഡലം സ്ഥാനാർഥിയുമായ പി.ജയരാജന്. ഐ.ആർ.പി.സി. ലഹരിമുക്തകേന്ദ്രത്തിൽനിന്ന് ചികിത്സനേടിയവരുടെ ഉണർവ് സ്നേഹകൂട്ടായ്മയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മദ്യത്തിനും ലഹരിക്കും അടിമകളായവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും കിടപ്പുരോഗികളെ പരിചരിക്കാനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകനെന്ന നിലയിലാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. content highlights:p jayarajan gets award


from mathrubhumi.latestnews.rssfeed http://bit.ly/2v1htOC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages