‘ഒരു ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാന്‍ ആര്‍ജ്ജവമുണ്ടോ’; കോടിയേരിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 18, 2019

‘ഒരു ബിഷപ്പിനോടോ മൗലവിയോടോ ഇങ്ങനെ പറയാന്‍ ആര്‍ജ്ജവമുണ്ടോ’; കോടിയേരിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിന് ശക്തമായ മറുപടിയുമായി സ്വാമി ചിദാനന്ദപുരി. താനൊരു സന്യാസിയല്ലെന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ചോദിക്കുമോയെന്നും സ്വാമി ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ചോദിച്ചു.

ഒരു വ്യക്തി സന്യാസനിഷ്ഠ പുലര്‍ത്തുന്നുണ്ടോ എന്നത് ആ വ്യക്തിക്ക് മാത്രമേ അറിയാന്‍ സാധിക്കു. സന്യാസി അല്ല എന്നുപറയാന്‍ ആര്‍ക്കും അധികാരമില്ല. കോടിയേരി ബാലകൃഷ്ണന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സഭ്യമായ ഭാഷയില്‍ വിലയിരുത്താനും വിമര്‍ശിക്കാനും അവകാശമുണ്ടെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.

ശബരിമല കര്‍മ്മസമിതി നേതാവ് സ്വാമി ചിദാനന്ദപുരി സന്യസി വേഷം കെട്ടിയ ആര്‍എസ്എസുകാരനാണെന്നായിരുന്നു സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്ഥാവന. കേരളത്തെ വിഷലിപ്തമാക്കുന്നതിന് വര്‍ഗീയഭിന്നിപ്പുണ്ടാക്കാന്‍ ചിദാനന്ദപുരിയെ ആര്‍എസ്എസ് ഉപയോഗിക്കുന്നുണ്ട്.



from mangalam.com http://bit.ly/2V5n7hj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages