ചൂടേറ്റ് തീവണ്ടിപ്പാളം വളഞ്ഞതായി സംശയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

ചൂടേറ്റ് തീവണ്ടിപ്പാളം വളഞ്ഞതായി സംശയം

തെന്മല : കഠിനമായ ചൂടേറ്റ് കൊല്ലം ചെങ്കോട്ട തീവണ്ടിപ്പാളം വളഞ്ഞതായി സംശയം. കഴുതുരുട്ടി പതിമ്മൂന്ന് കണ്ണറപ്പാലത്തിലെ പാളത്തിലാണ് വളവ് കണ്ടെത്തിയത്. ഇവിടെ മെറ്റലടുക്കി താത്‌കാലികമായി തീവണ്ടി കടത്തിവിട്ടു. റെയിൽവേ അധികൃതർ പാളത്തിൽ വ്യാഴാഴ്ച വിശദമായ പരിശോധന നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/2uM2jfQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages