ഡെൽഹിക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 22, 2019

ഡെൽഹിക്ക് ടോസ്; ഫീൽഡിങ് തിരഞ്ഞെടുത്തു

ജയ്​പുർ: രാജസ്ഥാൻ റോയൽസിനെതിരായ ഐ.പി.എൽ മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിന് ടോസ്. ടോസ് നേടിയ ഡെൽഹി ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ്ങാണ് തിരഞ്ഞെടുത്തത്. ടീം: രാജസ്ഥാൻ റോയൽസ്: അജിങ്ക്യ രഹാനെ, സഞ്ജു സാംസൺ, സ്റ്റീവൻ സ്മിത്ത്, ബെൻ സ്റ്റോക്സ്, റിയാൻ പരാഗ്, ആഷ്ടൺ ടേണർ, സ്റ്റുവർട്ട് ബിന്നി, ശ്രേയസ് ഗോപാൽ, ജോഫ്ര ആർച്ചർ, ജയദേവ് ഉനദ്കട്, ധവൽ കുൽക്കർണി. ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കോളിൻ ഇൻഗ്രാം, അക്സർ പട്ടേൽ, ഷെർഫാൻ റൂതർഫോഡ്, ക്രിസ് മോറിസ്, അമിത് മിശ്ര, കാഗിസോ റബാഡ, ഇശാന്ത് ശർമ. പത്ത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഡെൽഹി പന്ത്രണ്ട് പോയിന്റുമായി മൂന്നാമതാണ്. രാജസ്ഥാൻ ഒൻപത് മത്സരങ്ങളാണ് കളിച്ചത്. ആറു പോയിന്റുമായി ഏഴാമതാണ് അവർ. Content Highlights:IPL Delhi CapitalsRajasthan Royals DCvsRR


from mathrubhumi.latestnews.rssfeed http://bit.ly/2IPH70D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages