'ഉള്ളം തൊടും ഹൈബി ഈഡന്‍... നാടിന്‍ മുഖം ഹൈബി ഈഡന്‍....'; ഹൈബിക്കായി ഭാര്യയും മകളും ചേര്‍ന്നൊരുക്കിയ പ്രചരണഗാനം; വൈറലായി വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 17, 2019

'ഉള്ളം തൊടും ഹൈബി ഈഡന്‍... നാടിന്‍ മുഖം ഹൈബി ഈഡന്‍....'; ഹൈബിക്കായി ഭാര്യയും മകളും ചേര്‍ന്നൊരുക്കിയ പ്രചരണഗാനം; വൈറലായി വീഡിയോ

അച്ഛനായി സ്വയം പാട്ട് പാടി വോട്ട് അഭ്യര്‍ത്ഥിക്കുകയാാണ് ആറ് വയസുകാരി. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന് വേണ്ടിയാണ് മകളായ ക്ലാര പാട്ട് പാടിയത്. ഹൈബിയുടെ ഭാര്യ അന്നയും വീഡിയോ ആല്‍ബത്തിലുണ്ട്. അമ്മ മകളെ സംഗീതം പഠിപ്പിക്കുന്ന രീതിയിലാണ് ആല്‍ബം തയ്യാറായിരിക്കുന്നത്. പാടുന്നത് ക്ലാരയും പഠിപ്പിക്കുന്നത് അമ്മയായ അന്നയും.

സംഗീത സംവിധായകന്‍ മെജോ ജോസഫും സംഘവുമാണ് ചിത്രീകരണത്തിന് സഹായിച്ചത്. അയച്ചു കൊടുത്ത മൂന്ന് ട്യൂണുകളില്‍ ഇഷ്ടപ്പെട്ട ട്യൂണ്‍ തെരഞ്ഞെടുത്തതും ക്ലാര തന്നെയാണ്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം;



from mangalam.com http://bit.ly/2PhtKrp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages