പുല്‍വാമയില്‍ നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, April 1, 2019

പുല്‍വാമയില്‍ നാല് തീവ്രവാദികളെ വധിച്ചു; മൂന്ന് ജവാന്‍മാര്‍ക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ കൊലപ്പെടുത്തി. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ലഷ്കറെ ത്വയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും. പുൽവാമ ജില്ലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ച മുതൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം പുൽവാമയിലെ ലാസ്സിപോര മേഖലയിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സംഘത്തിന് നേരെ തീവ്രവാദികളുടെ വെടിവെപ്പുണ്ടായത്. തുടർന്ന് നടത്തിയ തിരിച്ചടിയിലാണ് നാല് പേർ കൊല്ലപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് നാല് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. Content Highlights:3 Security Personnel Injured, 4 Terrorists Killed In J&Ks Pulwama


from mathrubhumi.latestnews.rssfeed https://ift.tt/2UkdwTr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages