കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പോളിംഗ് നില കുതിച്ചുയരുന്നു; മൂന്നു മണിവരെ 55.02% പേര്‍ വോട്ട് രേഖപ്പെടുത്തി.
ആകെ പോള്‍ ചെയ്തത് - 663212 പേര്‍. പുരുഷന്‍മാര്‍- 334989. സ്ത്രീകള്‍- 328221
പിറവം-50.63, പാലാ-54.76, കടുത്തുരുത്തി-54.17, വൈക്കം-56.60, ഏറ്റുമാനൂര്‍-55.30, കോട്ടയം-57.69, പുതുപ്പള്ളി-57.10 എന്നിങ്ങനെയാണ് നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്ക്.
3.30 ഓടെ ആകെ പോളിംഗ് നില 59.65 ശതമാനത്തില്‍ എത്തി.
from mangalam.com http://bit.ly/2GxfwyR
via IFTTT
No comments:
Post a Comment