സൗദിയില്‍ ഒറ്റയടിക്ക് 37 പേരുടെ തലവെട്ടി; ഒരാളെ കൊന്നത് കുരിശിലേറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

സൗദിയില്‍ ഒറ്റയടിക്ക് 37 പേരുടെ തലവെട്ടി; ഒരാളെ കൊന്നത് കുരിശിലേറ്റി

റിയാദ് : ഇന്ത്യയില്‍ എത്ര ക്രൂര കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ നല്‍കുക ചുരുക്കം മാത്രം. അതും വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്ക് ഒടുവില്‍. എന്നാല്‍, അറബ് രാജ്യങ്ങളില്‍ ഇത്തരം മാനുഷിക പരിഗണനകള്‍ ഒന്നും തന്നെയില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ ദിവസം 37 പേരുടെ തലയാണ് സൗദി ഒറ്റയടിക്ക് വെട്ടിയത്. ഒരാളെ കൊന്നത് കുരിശിലേറ്റി.

രാജ്യദ്രോഹക്കുറ്റവും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് ശിക്ഷിക്കപ്പെട്ടവരാണ് ഇവര്‍. തലസ്ഥാന നഗരമായ റിയാദ്, പുണ്യ നഗരങ്ങളായ മെക്ക, മദീന, ക്വാസിം പ്രവിശ്യ, ഇസ്‌റ്റേണ്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് വധശിക്ഷ നടപ്പാക്കിയത്.

തീവ്രവാദ ചിന്താഗതികള്‍ വശര്‍ത്തുകയും രാജ്യത്തിന്റെ സുരക്ഷയ്ക്ക് അപകടകരമായ രീതിയില്‍ ഭീകര സംഘടനകളെ വളര്‍ത്തുകയും ചെയ്തതിനാണ് ശിക്ഷ നല്‍കിയതെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.



from mangalam.com http://bit.ly/2ZElsie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages