‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച കേസ്: 2 പേർ കൂടി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച കേസ്: 2 പേർ കൂടി അറസ്റ്റിൽ

കൊച്ചി∙ ൈവറ്റിലയിൽ 3 യുവാക്കളെ ‘സുരേഷ് കല്ലട’ ബസ് ജീവനക്കാർ മർദിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ് അറിയിച്ചു.. Suresh Kallada Bus Issue, Violence By Bus Employees

from Top News http://bit.ly/2DwFYIa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages