കേരളത്തില്‍ പോളിങ്ങിനിടെ 10 മരണം; 5 പോളിങ് ഓഫിസർമാർ കുഴഞ്ഞുവീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, April 24, 2019

കേരളത്തില്‍ പോളിങ്ങിനിടെ 10 മരണം; 5 പോളിങ് ഓഫിസർമാർ കുഴഞ്ഞുവീണു

കോട്ടയം വൈക്കത്ത് വോട്ടു ചെയ്യാൻ ഇറങ്ങിയ 84കാരി കുഴഞ്ഞു വീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണു മരിച്ചത്. പോളിങ് ബൂത്തിലേക്കു പോകാൻ ഓട്ടോയിൽ കയറുമ്പോഴാണ് കുഴഞ്ഞു വീണത്. Deaths During Kerala Polling

from Top News http://bit.ly/2GALRFU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages