വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും വോട്ടുചെയ്യാം...; ഈ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്നു മതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, April 21, 2019

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും വോട്ടുചെയ്യാം...; ഈ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്നു മതി

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്നു ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. ഔദ്യോഗികമായി അംഗീകരിച്ച തിരിച്ചറിയല്‍ രേഖകള്‍ ഇവയാണ്...

1.) പാസ്പോര്‍ട്ട്
2.) ഡ്രൈവിങ് ലൈസന്‍സ്
3.) ആധാര്‍ കാര്‍ഡ്
4.) പാന്‍ കാര്‍ഡ്
5.) കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ നല്‍കിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്,
6.) ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കിയ പാസ് ബുക്ക് ഒഴികെ),
7.) ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്
8.) എം.എന്‍.ആര്‍.ഇ.ജി.എ. തൊഴില്‍ കാര്‍ഡ്,
9.) തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
10.) പെന്‍ഷന്‍ രേഖ
11.) എം.പി/ എം.എല്‍.എ/ എം.എല്‍.സി മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.



from mangalam.com http://bit.ly/2vgTlHH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages