മുന്‍പ് തരംഗം... ഇപ്പോള്‍ വില കുറച്ചിട്ടും 'മോഡി കോട്ട്' വാങ്ങാന്‍ ആളില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

മുന്‍പ് തരംഗം... ഇപ്പോള്‍ വില കുറച്ചിട്ടും 'മോഡി കോട്ട്' വാങ്ങാന്‍ ആളില്ല

മുംബൈ : വിലകുറച്ചിട്ടും ആരാധകരില്ലാതെ 'മോഡി കോട്ട്'. അഞ്ചു കൊല്ലം മുന്‍പ് തരംഗമായി മാറിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജാക്കറ്റിനാണ് ആരാധകരെ കുത്തനെ നഷ്ടമായിരിക്കുന്നത്.

കുറഞ്ഞത് 35 ജാക്കറ്റ് ദിവസവും വിറ്റിരുന്നത് ഇപ്പോള്‍ ആഴ്ചയില്‍ ഒന്നായി ചുരുങ്ങിയിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ സജീവമാകുമ്പോള്‍ വില്‍പ്പനയില്‍ വ്യത്യാസം ഉണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഇപ്പോള്‍ വ്യാപാരികള്‍.

അതേസമയം മോദിയുടെ ഡിമാന്റ് ഇടിഞ്ഞതോടെ മോദി ജാക്കറ്റിന്റെ ഡിമാന്റും കുത്തനെ നിലംപതിച്ചെന്നാണ് വിമര്‍ശകരുടെ വാദം.



from mangalam.com https://ift.tt/2TMd1kO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages