തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു ഗിരീഷ് എന്ന യുവാവിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഷോറൂമിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ മറ്റൊരു സംഘവുമായി അനന്തു തര്‍ക്കത്തിലേര്‍പെട്ടിരുന്നു. ഇതാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.

നഗരത്തില്‍ നിന്നും ഇന്നലെ പട്ടാപ്പകലാണ് അനന്തുവിനെ അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. അനന്ദുവിന്റെ ഫോണിലേയ്ക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം മനസിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു.



from mangalam.com https://ift.tt/2u8YbpP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages