മോദിയുടെ ജനപ്രിയത ഏറിയെന്ന് സർവേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 9, 2019

മോദിയുടെ ജനപ്രിയത ഏറിയെന്ന് സർവേ

മുംബൈ: പാകിസ്താനിൽ നടന്ന മിന്നലാക്രമണത്തിനും ഈ വർഷത്തെ കേന്ദ്രബജറ്റിനും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയത വർധിച്ചതായി സർവേഫലം. റിപ്പബ്ലിക് ടി.വി. സി വോട്ടറുമായി സഹകരിച്ച് നടത്തിയ ദേശീയ അംഗീകാര വിലയിരുത്തൽ സർവേയാണ് ഈ നിഗമനത്തിലെത്തിയത്. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് ഏഴുവരെയാണ് സർവേ നടത്തിയത്. ബാലാകോട്ടെ ഭീകരകേന്ദ്രത്തിൽ വ്യോമസേന മിന്നലാക്രമണം നടത്തുന്നതുവരെ കോൺഗ്രസ് അധ്യക്ഷനെക്കാൾ 24.4 ശതമാനം ജനപ്രിയതമാത്രമേ മോദിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ, അതിനുശേഷം 13.3 ശതമാനംകൂടി ജനപ്രിയത വർധിച്ചു. . സർവേക്കുവേണ്ടി 4506 പേരെ സമീപിച്ചതിൽ 53 ശതമാനം പേർ മോദിയെ പിന്തുണച്ചു. 36.2 ശതമാനം പേർ രാഹുൽഗാന്ധിയെ പിന്തുണച്ചു. 6.6 ശതമാനം പേർ ഇരുവരും അടുത്ത പ്രധാനമന്ത്രിയാകേണ്ടെന്ന് അഭിപ്രായപ്പെട്ടു. 4.2 ശതമാനം പേർ കൃത്യമായി മറുപടി നൽകിയില്ല. content highlights:narendra modi


from mathrubhumi.latestnews.rssfeed https://ift.tt/2TJy4EJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages