പി.ജയരാജന് ജയ് വിളിച്ച് വരന്‍, ഏറ്റുവിളിച്ച് സുഹൃത്ത് സംഘം: അന്ധാളിച്ച് മാറി നടന്ന് വധു, വീഡിയോ വൈറല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 25, 2019

പി.ജയരാജന് ജയ് വിളിച്ച് വരന്‍, ഏറ്റുവിളിച്ച് സുഹൃത്ത് സംഘം: അന്ധാളിച്ച് മാറി നടന്ന് വധു, വീഡിയോ വൈറല്‍

നാട്ടിലെങ്ങും തിരഞ്ഞെടുപ്പ് ചൂടാണ്, നാലാള്‍ കൂടുന്നിടത്ത് ചര്‍ച്ചാവിഷയവും തിരഞ്ഞെടുപ്പ് തന്നെ. എന്നാല്‍ വിവാഹദിനത്തിലും തിരഞ്ഞെടുപ്പ് ചൂട് പുറത്തെടുത്ത വരനാണ് സോഷ്യല്‍ മീഡിയയിലെ താരം.

വധുവുമൊപ്പം കാല്‍നടയായിട്ട് വീട്ടിലേക്ക് വിവാഹശേഷം നടന്നു വരുന്നതിനിടെയാണ് അപ്രതീക്ഷിതമായ വരന്‍ വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന് ജയ് വിളിച്ചത്. കയ്യില്‍ പൂമാലയും ചെണ്ടും ഉണ്ടെങ്കിലും ഇതൊന്നും മുഷ്ടിച്ചുരട്ടിയുള്ള ജയ് വിളിക്ക് വരന് തടസ്സമാകുന്നില്ല. വരന്റെ ജയ്‌വിളി സുഹൃത്തുക്കള്‍ ഏറ്റുവിളിക്കുന്നുമുണ്ട്. എന്നാല്‍ വരന്റെ ജയ്‌വിളിയും കോലാഹലവും കണ്ട് അന്ധാളിച്ച് അല്‍പം മാറിയാണ് വധു നടക്കുന്നത്.



from mangalam.com https://ift.tt/2JA1Is1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages