രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വിശ്വവിഖ്യാതമായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് ടി.സിദ്ധിഖ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, March 31, 2019

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വിശ്വവിഖ്യാതമായ സര്‍ജിക്കല്‍ സ്‌ട്രൈക്കാണെന്ന് ടി.സിദ്ധിഖ്

കൽപ്പറ്റ: രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും ലോക്സഭയിലേക്ക് മത്സരിക്കാൻ എടുത്ത തീരുമാനം ബി.ജെ.പിക്കും ഇടതുപക്ഷത്തിനും എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ വിശ്വവിഖ്യാതമായ സർജിക്കൽ സ്ട്രൈക്കാണെന്ന് ടി.സിദ്ധിഖ്. കേരളത്തിലെ കോൺഗ്രസ് ഘടകങ്ങളുടേയും, സ്ഥാനാർഥിയായി നേരത്തേ മണ്ഡലത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകിയ തന്റേയും ആഗ്രങ്ങൾ മാനിച്ച് വയനാട്ടിൽ മത്സരിക്കാൻ തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്നും സിദ്ധിഖ് പറഞ്ഞു. രാഹുലിന് വേണ്ടി സന്തോഷത്തോടെ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നുവെന്ന് സിദ്ധിഖ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് രാഹുൽ മത്സരിക്കാൻ തീരുമാനിച്ചു എന്ന വിവരം കേന്ദ്ര നേതാക്കൾ ഞായറാഴ്ച രാവിലെ അറിയിച്ചത്. Content highlights: Rahul gandhis candidature from Wayanad is a universally known surgical strike against BJP - Siddique


from mathrubhumi.latestnews.rssfeed https://ift.tt/2VeWjaY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages