തണലായി നിന്ന മരം വെട്ടി വീഴ്ത്തിയപ്പോള്‍ വന്‍ജലപ്രവാഹം... അമ്പരന്ന് നാട്ടുകാര്‍, ഒപ്പം രോഷവും, വീഡിയോ വൈറലാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

തണലായി നിന്ന മരം വെട്ടി വീഴ്ത്തിയപ്പോള്‍ വന്‍ജലപ്രവാഹം... അമ്പരന്ന് നാട്ടുകാര്‍, ഒപ്പം രോഷവും, വീഡിയോ വൈറലാകുന്നു

കനത്ത ചൂടില്‍ തണലുതേടി നാടുമുഴുവന്‍ നെട്ടോട്ടമോടുമ്പോള്‍ വമ്പര്‍ മരം മുറിച്ചിടുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 'റോഡരുകില്‍ നിന്ന മരം മുറിച്ചപ്പോഴുള്ള കാഴ്ച' എന്ന തലക്കെട്ടോടെ പോസ്റ്റു ചെയ്യപ്പെട്ടിരിക്കുന്ന ഈ വീഡിയോ സങ്കടത്തോടെയും രോഷത്തോടെയുമാണ് പങ്കുവെക്കപ്പെട്ടിരിക്കുന്നത്.

മാവ് വെട്ടുന്നതിനിടെയാണ് നാട്ടുകാരെ കരയിച്ച സംഭവം ഉണ്ടായത്. 'മരം കരയുന്നത് കണ്ടോ' എന്ന ഒരാള്‍ വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശിഖരങ്ങളെല്ലാം വെട്ടിയിറക്കി ചുവട് മുറിക്കാന്‍ തുടങ്ങുമ്പോഴാണ് തടിയുടെ ചുവട്ടില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുകിത്തുടങ്ങിയത്. ആദ്യം ചെറുതായി തുടങ്ങിയതാണെങ്കിലും പിന്നീട് വെള്ളത്തിന്റെ കുത്തൊഴുക്ക് തന്നെയായിരുന്നു.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ പഴയതാണോ എന്ന് വ്യക്തമല്ലെങ്കിലും ഈ കാഴ്ച പലരെയും രോഷം കൊള്ളിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2SZD2bG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages