സ്‌നേഹിച്ച് മതിയായില്ല, രാത്രിയില്‍ സ്വര്‍ണ്ണ മത്സ്യത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി; നാല് വയസ്സുകാരന്‍ സ്നേഹിച്ചു കൊതി തീരും മുമ്പേ അവന്റെ പ്രിയ മത്സ്യം വിടപറഞ്ഞു; കണ്ണു നനയിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, March 11, 2019

സ്‌നേഹിച്ച് മതിയായില്ല, രാത്രിയില്‍ സ്വര്‍ണ്ണ മത്സ്യത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി; നാല് വയസ്സുകാരന്‍ സ്നേഹിച്ചു കൊതി തീരും മുമ്പേ അവന്റെ പ്രിയ മത്സ്യം വിടപറഞ്ഞു; കണ്ണു നനയിക്കും

വെള്ളത്തിനു പുറത്തെടുത്താല്‍ മത്സ്യം ചത്തുപോകുമെന്നു എവെര്‍ലെറ്റ് എന്ന നാലു വയസുകാരനു അറിയില്ലായിരുന്നു. ഒടുവില്‍ സ്നേഹിച്ചു കൊതി തീരും മുമ്പേ എവെര്‍ലെറ്റിന്റെ പ്രിയപ്പെട്ട സ്വര്‍ണമത്സ്യം അവനില്‍ നിന്നും യാത്രയായി.

ജോര്‍ജിയന്‍ സ്വദേശിയായ നാലുവയസുകാരന്‍ എവെര്‍ലെറ്റിനു ഇഷ്ടം കുഞ്ഞു മീനുകളോടായിരുന്നു. അതറിഞ്ഞ മാതാപിതാക്കള്‍ എവെര്‍ലെറ്റിനു ഒരു അക്വേറിയവും കുഞ്ഞുമത്സ്യത്തേയും വാങ്ങി നല്‍കി. നീമോയെന്നു അവന്‍ പേരും നല്‍കി. നീമോയുടെ ഒപ്പം മുഴുവന്‍ സമയവും അവന്‍ ചെലവഴിക്കാന്‍ തുടങ്ങി. ഭക്ഷണം കൊടുക്കുകയും മറ്റു പരിപാലനവുമൊക്കെയായിരുന്നു അധിക നേരവും.

ഒരു ദിവസം അമ്മ നോക്കുമ്പോള്‍ അക്വറിയത്തില്‍ മത്സ്യത്തെ കാണുന്നില്ല. പിന്നീടു കണ്ടത് നീമോയെ കെട്ടിപ്പിടിച്ചുറങ്ങുന്ന എവെര്‍ലെറ്റിനെ. നീമോയെ കയ്യിലെടുത്ത ഉമ്മയൊക്കെ നല്‍കി അടുത്ത് കിടത്തിയിരിക്കുകയാണ്. മത്സ്യം ചത്തുപോകുമെന്ന സത്യം അറിയാതെ അവന്‍ സ്നേഹിക്കുകയായിരുന്നു. കാര്യം അറിഞ്ഞതോടെ സങ്കടം സഹിക്ക വയ്യാതെയായി. സങ്കടം മാറ്റാന്‍ മാതാപിതാക്കള്‍ എവെര്‍ലെറ്റിനു പുതിയ മത്സ്യകുഞ്ഞുങ്ങളെ വാങ്ങി നല്‍കി.



from mangalam.com https://ift.tt/2XQC7hn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages