ന്യൂഡല്‍ഹി: കേരള പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് അംഗത്വം ഏറ്റുവാങ്ങിയത്. ആലപ്പുഴയില്‍ ബി.ജെ.പിക്കു വേണ്ടി രാധാകൃഷ്ണന്‍ മത്സരിച്ചേക്കുമെന്നാണ് സൂചന.
2011 ഓഗസ്റ്റിലാണ് കെ.എസ് രാധാകൃഷ്ണന്‍ പി.എസ്.സി ചെയര്‍മാനായി ചുമതലയേറ്റത്. 2004 മുതല്‍ 2008 വരെ കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്നു.
from mangalam.com https://ift.tt/2HJ8OIj
via IFTTT
No comments:
Post a Comment