തിരുവനന്തപുരം: അരുവിക്കര എം.എൽ.എ. ശബരിനാഥനും ദിവ്യ എസ് അയ്യർ ഐ.എ.എസിനുംആൺകുഞ്ഞ് പിറന്നു. ശബരീനാഥ് തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. അമ്മയുംമകനും സുഖമായിരിക്കുന്നു കൂടെ അച്ഛനും എന്ന അടിക്കുറിപ്പോടെയാണ്ശബരിനാഥ് ഫെയ്സ്ബുക്കിൽ കുഞ്ഞ് പിറന്നവാർത്ത പങ്കുവെച്ചത്.2017 ജൂണിലായിരുന്നു ഇരുവരുംവിവാഹിതരായത്. Content Highlights:sabarinadhan and Divya IAS become parents
from mathrubhumi.latestnews.rssfeed https://ift.tt/2EG6vlO
via
IFTTT
No comments:
Post a Comment