തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; സി.പി.എമ്മും സി.പി.ഐയും രണ്ട് വീതം സീറ്റുകളില്‍ മത്സരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 15, 2019

തമിഴ്‌നാട്ടില്‍ ഡി.എം.കെ സഖ്യത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി; സി.പി.എമ്മും സി.പി.ഐയും രണ്ട് വീതം സീറ്റുകളില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മുന്നണിയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് നാല് മണ്ഡലങ്ങളിലും സി.പി.എമ്മും സി.പി.ഐയും രണ്ടു വീതം സീറ്റുകളില്‍ മത്സരിക്കു​​മെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ വ്യക്തമാക്കി.

തൂത്തുക്കുടി, ചെന്നൈ സൗത്ത്, ചെന്നൈ സെന്‍ട്രല്‍, കാഞ്ചിപുരം, നീലഗിരി, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഡി.എം.കെ മത്സരിക്കും. എം.ഡി.എം.കെ ഈറോഡിലും കോണ്‍ഗ്രസ് കൃഷ്ണഗിരി, തിരുച്ചിറപ്പള്ളി, തേനി, പുതുച്ചേരി എന്നിവിടങ്ങളിലും മത്സരിക്കും. കോയമ്പത്തൂരിലും മധുരയിലും സി.പി.എം മത്സരിക്കുമ്പോള്‍ സി.പി.ഐ തയിരുപുര്‍, നാഗപട്ടണം എന്നിവടങ്ങളില്‍ മാറ്റുരയ്ക്കും.

കോയമ്പത്തൂരില്‍ പി.ആര്‍ നടരാജനും മധുരയില്‍ എസ്.യു വെങ്കടേശനുമാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍.



from mangalam.com https://ift.tt/2uak749
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages