തിരുവനന്തപുരം: കേരളം ഉൾപ്പടെ മൂന്നാംഘട്ടത്തിൽ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വിജ്ഞാപനം വ്യാഴാഴ്ചയിറങ്ങും. വ്യാഴാഴ്ചമുതൽ ഏപ്രിൽ നാലുവരെ പത്രിക നൽകാം. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നുവരെയാണ് വരണാധികാരികൾ പത്രിക സ്വീകരിക്കുന്നത്. ഏപ്രിൽ അഞ്ചിനാണ് പത്രികകളുടെ സൂക്ഷ്മപരിശോധന. എട്ടുവരെ പിൻവലിക്കാം. ഏപ്രിൽ 23-നാണ് കേരളത്തിൽ വോട്ടെടുപ്പ്. മേയ് 23-ന് വോട്ടെണ്ണും. content highlights:loksabha election nomination
from mathrubhumi.latestnews.rssfeed https://ift.tt/2HKzaKq
via
IFTTT
No comments:
Post a Comment