ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം വരും മുന്നേ പ്രചാരണത്തിനായി പ്രമോ വീഡിയോയുമായി പി.സി തോമസ്. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി പി.സി. തോമസ് മത്സരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഇതിനിടെയാണ് കർഷകരുടെ കോട്ടയം കരുത്തായ് പി.സി. തോമസ് എന്ന മുദ്രാവാക്യമുയർത്തി പ്രചാരണ വീഡിയോയുമായി പി.സി തോമസ് രംഗത്തെത്തിയിരിക്കുന്നത്. Content Highlights:PC Thomas, election campaign video, lok sabha election 2019
from mathrubhumi.latestnews.rssfeed https://ift.tt/2O4JA8c
via
IFTTT
No comments:
Post a Comment