കുളത്തൂപ്പുഴ: ആര്യങ്കാവില്‍ ആറാംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്റെ ശ്രമം. സംഭവത്തില്‍ അധ്യാപകനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കുളത്തൂപ്പുഴ സ്വദേശി മുഹമ്മദ് ബുസിരിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഒളിവിലായിരുന്ന പ്രതി കയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2Ez5QCZ
via IFTTT
No comments:
Post a Comment