തിരുവനന്തപുരം: മലബാർ സിമന്റ്സിലെ അഴിമതിയും ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണവും പ്രോസിക്യൂഷനും ശക്തമാക്കണം എന്നാവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ദുരൂഹ മരണം, കമ്പനിയിലെ അഴിമതി എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ കുടുംബവും വിവിധ സംഘടനകളും വിജിലൻസ് ബ്യൂറോയ്ക്ക് മുമ്പിൽ നടത്തുന്ന ധർണയുടെ പശ്ചാത്തലത്തിലാണ് വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. Content Highlights:malabar cements scam; vs achuthanandans letter to cm pinarayi vijayan
from mathrubhumi.latestnews.rssfeed https://ift.tt/2Hbbkqe
via
IFTTT
No comments:
Post a Comment