കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ സൈന്യം വധിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, March 1, 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ സൈന്യം വധിച്ചു.ഹന്ദ്വാര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ ആരംഭിച്ച ഏറ്റമുട്ടൽ പുലർച്ചെവരെ നീണ്ടു. മേഖലയിൽ തിരച്ചിൽ തുടരുകയാണ്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സൈന്യത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. മൂന്ന് ഭീകരർ പിടിയിലായതായാണ് റിപ്പോർട്ട്. ഉറി സെക്ടറിലെ പാകിസ്താൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചതായും റിപ്പോർട്ടുണ്ട്. ഗവാഹലൻ, ചോക്കാസ്, കികർ, കാത്തി എന്നിവിടങ്ങളിലെ പോസ്റ്റുകളിലാണ് ഇന്നലെ രാത്രിയിൽ വെടിവെപ്പുണ്ടായത്. നാട്ടുകാരനായഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. Content Highlights:Encounter in Kashmir, militants Kashmir, terrorist attack


from mathrubhumi.latestnews.rssfeed https://ift.tt/2GSjBjF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages