ഇന്ത്യന്‍ സൈന്യത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ്‌ഐ ശ്രമം എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 2, 2019

ഇന്ത്യന്‍ സൈന്യത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ഐഎസ്‌ഐ ശ്രമം എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജവാന്മാരുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ പാക്ക് മില്‍റ്ററി ഇന്റലിജന്‍സും ഐഎസ്‌ഐയും ചേര്‍ന്ന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ താഴ്‌വാരയില്‍ സൂക്ഷിച്ചിരിക്കുന്ന റേഷന്‍ ശേഖരത്തില്‍ വിഷം കലര്‍ത്താനാണ് ഇവര്‍ പദ്ധതിയിടുന്നത് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും പുതുതായി നടക്കാതിരിക്കുന്നതിന് സുരക്ഷ നല്‍കണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

അതിനിടെ അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ ഒമ്പത് മാസം പ്രായമുള്ള അഞ്ചു വയസ്സുമുള്ള കുട്ടികളും അമ്മയും അടക്കം മൂന്ന് പേര്‍ മരിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2EqFvGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages