ശബരിമലകയറുന്നതിടെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 16, 2019

ശബരിമലകയറുന്നതിടെ ഭക്തന്‍ കുഴഞ്ഞുവീണ് മരിച്ചു

ശബരിമല : മല കയറുന്നതിനിടെ ഭക്തന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി മഹേന്ദ്രനാണ് മലകയറുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



from mangalam.com https://ift.tt/2T5Alpj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages