ലക്‌നൗ: ബോളിവുഡ് നടി ജയപ്രദ ബി.ജെ.പിയില്‍ ചേരുന്നതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. ഉത്തര്‍പ്രദേശിലെ രാംപൂരില്‍ നിന്ന് ജയപ്രദ ലോക്‌സഭയിലേക്ക് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
രാംപുരില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ പ്രമുഖനായ അസം ഖാന്‍ ആണ് മത്സരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലെ ഡോ.നേപല്‍ സിംഗ് വിജയിച്ചിരുന്നു. യു.പിയില്‍ 80 ലോക്‌സഭാ സീറ്റുകളാണുള്ളത്.
from mangalam.com https://ift.tt/2JCLJtg
via IFTTT
No comments:
Post a Comment