തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 13, 2019

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.കരമന സ്വദേശി അനന്തു ഗിരീഷിനെയാണ് ബൈക്ക് ഷോറൂം സമീപത്തു നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊഞ്ചിറവിളഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു.തുടർന്ന് ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ കാണാതായത്. ഇയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയതാണന്നാണ് നാട്ടുകാർ മൊഴി നൽകിയത്. യുവാവിനെ റോഡിലിട്ട് മർദിച്ചാണ് കൊണ്ടുപോയതെന്നുംതമ്പാനൂർ ഭാഗത്തു വെച്ചാണ് സംഘത്തെ അവസാനമായി കണ്ടതെന്നുംദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകി. തുടർന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. Content HIghlights: kidnapped man dead body found


from mathrubhumi.latestnews.rssfeed https://ift.tt/2XWsWfl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages