കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, March 23, 2019

കോതമംഗലം പള്ളിയില്‍ സംഘര്‍ഷം; ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ മടങ്ങി

കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ വീണ്ടും സഭാ തര്‍ക്കം. ഇന്ന് രാവിലെ ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിയിലേക്ക് കയറുന്നതിന് എത്തുകയായിരുന്നു. എന്നാല്‍, യാക്കോബായ വിഭാഗക്കാര്‍ ഇത് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.

പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദീകനായ തോമസ് പോള്‍ റമ്പാനെ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥനാ സമരവുമായി തടയുകയായിരുന്നു. പിന്നീട്, സംഘര്‍ഷപ്രമാണിച്ച് റമ്പാന്റെ നേതൃത്വത്തിലുള്ള സംഘം് തിരികെ പോയി.

ഈ രാജ്യത്തെ പരമോന്നത നീതി പീഠം നടപബ്പിലാക്കിയ വിധി നടപ്പാക്കണം മറ്റ് വിഭാഗക്കാര്‍ പള്ളിയില്‍ നിന്നും മാറിത്തരേണ്ടതുണ്ട്. സര്‍ക്കാര്‍ സഭയെ അവഗണിക്കുകയാണെന്നും തോമസ് പോള്‍ നമ്പാന്‍ പറഞ്ഞു. ചര്‍ച്ചയില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണ് റമ്പാന്‍ മാധ്യമങ്ങളോട് പറഞ്ഞു.



from mangalam.com https://ift.tt/2URf1Wb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages