ശ്രീനഗർ: നിയന്ത്രണരേഖയിൽപാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഒരു ജവാന് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്കു സമീപമാണ് പാകിസ്താൻസൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചത്. content highlights:pakistan violates ceasefire along Line of Control
from mathrubhumi.latestnews.rssfeed https://ift.tt/2ULSIBh
via
IFTTT
No comments:
Post a Comment