പാലക്കാട്: പാലക്കാട് ഏരിയ കമ്മിറ്റി ഓഫീസിലെ പീഡനത്തെക്കുറിച്ചുള്ള പരാതി വന്നതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ.
പാലക്കാട് ജില്ലാ സെക്രട്ടറി പി. ശശിക്കെതിരെയുണ്ടായ ലൈംഗീക പീഡനാരോപണത്തില്‍ യുവതിയെ നിശബ്ദയാക്കിയതുപോലെ ഇവിടെ പെണ്‍കുട്ടിയെ നിശബ്ദയാക്കേണ്ടതുണ്ട് അതിന് ശ്രീമതി ടീച്ചറും മന്ത്രി എ കെ ബാലനും എത്തേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.
വിടി ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവച്ച് ശ്രീമതി ടീച്ചര്‍ ഉടന്‍ പാലക്കാട് മണ്ഡലത്തിലെ ഷൊറണൂരിനടുത്ത ചെര്‍പ്പുളശ്ശേരിയില്‍ എത്തിച്ചേരേണ്ടതാണ്. കൂടെ എ കെ ബാലനേയും കൂട്ടാവുന്നതാണ്. സിപിഎം നേതാക്കള്‍ പാര്‍ട്ടി ഓഫീസില്‍ വച്ച് പീഡിപ്പിച്ച വേറൊരു പെണ്‍കുട്ടിയേക്കൂടി ഉടന്‍ നിശബ്ദയാക്കേണ്ടതുണ്ട്.
#നിശബ്ദരായിരിക്കാന്‍ബനമുക്കെന്തവകാശം?
from mangalam.com https://ift.tt/2Fo3DKK
via IFTTT
No comments:
Post a Comment